Covid Vaccination Certificate should not be shared on social media
കൊവിഡിന് എതിരായ വാക്‌സിനേഷന്‍ നമ്മുടെ സംസ്ഥാനത്തും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പലരും കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്, പക്ഷേ ആ പ്രവണത നല്ലതല്ല. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്ളതിനാല്‍ അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്